Monday, April 7, 2025 2:38 pm

Kerala

Pathanamthitta

കോന്നി : അന്യസംസ്ഥാന തൊഴിലാളി വൃദ്ധനെ മർദ്ദിച്ചതായി പരാതി. കൂടൽ, ഇരുതോട്, പട്ടരുകാലായിൽ, തങ്കച്ചൻ (65 )നാണ് മർദ്ദനമേറ്റത്. കൂടൽ രാജഗിരി എസ്റ്റേറ്റിലെ കൈതച്ചക്ക തോട്ടത്തിൽ പണിയെടുക്കുന്ന പശ്ചിമബംഗാൾ സ്വദേശി ജേമുണ്ട...

കറിക്കാട്ടൂർ കവലയിലുള്ള വെയിറ്റിംഗ് ഷെഡ് പുനര്‍നിര്‍മ്മിക്കണം ; കേരള കോൺഗ്രസ് മണിമല മണ്ഡലം കമ്മിറ്റി

മണിമല : പഞ്ചായത്ത് വക കറിക്കാട്ടൂർ കവലയിലുള്ള വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റിയിട്ട് ഒരു വർഷത്തോളമായെന്നും പുതിയത് നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കേരള കോൺഗ്രസ് മണിമല മണ്ഡലം കമ്മിറ്റി...

വേ​ന​ല​വ​ധി തു​ട​ങ്ങി​യ​തോ​ടെ കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ചേ​രി​ക്കലിലേക്ക് എത്തി തുടങ്ങി

പ​ന്ത​ളം : സ​ഞ്ചാ​രി​ക​ളെ കാ​ത്ത് ചേ​രി​യ​ക്ക​ൽ ഗ്രാ​മം. വേ​ന​ല​വ​ധി തു​ട​ങ്ങി​യ​തോ​ടെ കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ഇ​വി​ടേ​ക്ക്​ എ​ത്തി​ത്തു​ട​ങ്ങി. കി​ത​പ്പ് ല​ഘൂ​ക​രി​ക്കാ​ൻ മി​ക​ച്ച ഇ​ട​മാ​ണ്. പ​ന്ത​ള​ത്തെ ടൂ​റി​സം...

National

World

Crime

തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാൻ മൊബൈൽ ആപ്ലിക്കേഷൻ വഴി പണം കടം എടുത്തിരുന്നെന്ന് മാതാവ് ഷെമി. ആക്രമണത്തിന്റെ തലേ ദിവസം തുടർച്ചയായി ഫോൺകോളുകൾ വന്നിരുന്നു. വീട് വിറ്റാൽ തീരുന്ന പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ഷെമി പറയുന്നത്. തങ്ങൾക്കുണ്ടയായിരുന്നത് 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണെന്നും അവർ...

ഓൺലൈൻ ചാനലായ കർമ്മന്യൂസ് എംഡി വിൻസ് മാത്യൂ അറസ്റ്റിൽ

തിരുവനന്തപുരം: ഓൺ ലൈൻ ചാനലായ കർമ്മന്യൂസ് എംഡി വിൻസ് മാത്യൂ അറസ്റ്റിൽ. വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് സൈബർ പോലീസ് ഇറക്കിയിരുന്നു. ഓസ്ട്രേലിയലിൽ നിന്നും രാവിലെ എത്തിയപ്പോൾ വിമാനത്താവളത്തിൽവച്ചാണ് വിൻസിനെ പിടികൂടിയത്. സൈബർ പോലീസ് മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കളമശ്ശേരി സ്ഫോടനം ഉണ്ടായ സമയത്ത് സ്ഫോടനത്തെ പിന്തുണച്ച് ഇയാളുടെ കർമ്മ...

റിട്ട. ജഡ്ജിയിൽ നിന്നും ഓൺലൈനായി 90 ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികൾ പിടിയിൽ

കൊച്ചി: വിരമിച്ച ഹൈക്കോടതി ജഡ്ജിയിൽ നിന്നും ഓൺലൈനായി 90 ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതികളെ കൊച്ചി സൈബർ പോലീസ് പിടികൂടി. കോഴിക്കോട് വടകര സ്വദേശികളായ മിർഷാദ്, മുഹമ്മദ് ഷർജിൽ എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറ എരൂർ അമൃത ലെയ്ൻ സ്വപ്നത്തിൽ ശശിധരൻ നമ്പ്യാർക്കാണ് പണം നഷ്ടമായത്. ഓൺലൈൻ ട്രേഡിങ് വഴി 850...

Classifieds

പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ കിഴവള്ളൂര്‍ ജംഗ്ഷനില്‍ 11.5 സെന്റ്‌ സ്ഥലം വില്‍പ്പനക്ക്

പുനലൂര്‍ - മൂവാറ്റുപുഴ ഹൈവേയില്‍ കിഴവള്ളൂര്‍ ജംഗ്ഷനില്‍ 11.5 (പതിനൊന്നര സെന്റ്‌) സ്ഥലം വില്‍പ്പനക്ക്. Residential /Commercial ആവശ്യങ്ങള്‍ക്ക് യോജിച്ചതും ദീർഘചതുരാകൃതിയിലുള്ളതും നിരപ്പ് സ്ഥലവുമാണ്. ഹൈസ്കൂള്‍, ബ്ലോക്ക് ഓഫീസ്, പള്ളി, അമ്പലം, സഹകരണ ബാങ്ക് എന്നിവ സമീപം. കോന്നിയിലേക്ക് 3.8 കിലോമീറ്ററും കുമ്പഴയിലേക്ക് 4.6 കിലോമീറ്ററും പത്തനംതിട്ട ടൌണിലേക്ക് 6.4...
റാന്നി : റാന്നിയില്‍ നിന്നും ഒരു ഹെലികാം (ഡ്രോണ്‍) കളഞ്ഞു കിട്ടിയിട്ടുണ്ട്. ബാറ്ററിയുടെ ചാര്‍ജ്ജ് തീര്‍ന്ന അവസ്ഥയില്‍ ഒരു കെട്ടിടത്തിന്റെ ടെറസില്‍ നിന്നുമാണ് ഹെലികാം ഇന്ന് രാവിലെ കണ്ടുകിട്ടിയത്. വീഡിയോഗ്രാഫേഴ്സിന്റെ ആണെന്ന് സംശയിക്കുന്നു. ഉടമസ്ഥര്‍ റാന്നി പോലീസ് സ്റ്റേഷനുമായോ പോലീസ് ഉദ്യോഗസ്ഥന്‍ ബിജു (94477 84523)വിന്റെ ഫോണിലോ ബന്ധപ്പെടുക. വാര്‍ത്തയിലെ...

പത്തനംതിട്ടയില്‍ 25 സെന്റ്‌ സ്ഥലം ലീസിന് /വില്‍പ്പനക്ക്

പത്തനംതിട്ട ജില്ലാ ആസ്ഥാനത്തിനു സമീപം വാര്യാപുരത്ത്, തിരുവല്ല - കുമ്പഴ സ്റ്റേറ്റ് ഹൈവേക്ക്‌ അഭിമുഖമായി കിടക്കുന്ന 25 സെന്റ്‌ സ്ഥലം ലീസിന് /വില്‍പ്പനക്ക് . 35 മീറ്റര്‍ ഫ്രണ്ടേജ് ഉള്ള നിരപ്പായ ഈ സ്ഥലം വാര്യാപുരം Ashok Leyland നു തൊട്ടടുത്താണ്. ഷോറൂമുകള്‍, പെട്രോള്‍ പമ്പ്, സര്‍വീസ് സ്റ്റേഷന്‍, ആശുപത്രി,...

Information

Automotive

ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ വൻ കുതിപ്പുമായി കിയ സിറോസ് പ്രീമിയം സബ്‌കോംപാക്റ്റ് എസ്‍യുവി

Tech

ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കില്ല ; കര്‍ശന തീരുമാനവുമായി ടെക്‌നോപാര്‍ക്കിലെ 250 കമ്പനികൾ

തിരുവനന്തപുരം: കടുത്ത തീരുമാനവുമായി ടെക്‌നോപാര്‍ക്കിലെ 250 കമ്പനികൾ. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി തേടുന്നവര്‍ക്ക് ഇനിമുതല്‍ അക്കാഡമിക് യോഗ്യത മാത്രം മതിയാകില്ല. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കില്ലെന്ന കര്‍ശന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ടെക്‌നോപാര്‍ക്കിലെ ചില...